¡Sorpréndeme!

രാജ്യത്തെ 3 കോടി മുസ്ലിങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷർ | Oneindia Malayalam

2019-03-16 16,757 Dailymotion

ആകെ വോട്ടര്‍മാരില്‍ 15 ശതമാനം പേരും 25 ശതമാനം മുസ്ലീം വോട്ടര്‍മാരും വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്. മിസ്സിംഗ് വോട്ടര്‍ ആപ്പിന്റെ ഉപജ്ഞാതാവും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേ ലാബ്‌സിന്റെ സ്ഥാപകനുമായ ഖാലിദ് സൈഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 12.7 കോടി വോട്ടര്‍മാര്‍ക്കും 3 കോടി മുസ്ലീം വോട്ടര്‍മാര്‍ക്കും 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. രാജ്യത്തെ ആകെ 20 കോടി ദളിതരില്‍ 4 കോടി ദലിതുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

study finds 3 crore muslims and 4 crore dalits missing from electoral rolls